WEBSITE BLOG OF STUDENT NURSES ASSOCIATION OF INDIA,KERALA STATE BRANCH

DHANAK REEL COMPETITION

REGISTER NOW

വീഡിയോ ഗ്രാഫേഴ്സിൻ്റെ ശ്രദ്ധക്ക്..... 'ധനക്' നിങ്ങളെ സ്വാഗതം ചെയ്യുന്നു.....🎊

മൊബൈൽ വീഡിയോഗ്രാഫി മത്സരം
(നഴ്സിംഗ് വിദ്യാർഥികൾക്ക് മാത്രം)


1. ധനക് കലോത്സവത്തിൻ്റെ വീഡിയോകൾ മൊബൈലിൽ പകർത്തുകയും 30s - 1 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റീൽ ആക്കുകയും ചെയ്യണം
2. വീഡിയോ എടുക്കേണ്ടത് കലോത്സവവും, കലോത്സവ പരിസരങ്ങളുമായിരിക്കണം
3. നിങ്ങളുടേതായ രീതിയിൽ വ്യത്യസ്ത തീമുകളിൽ വീഡിയോ ചിത്രീകരിക്കാം
4. വീഡിയോ സമർപ്പിക്കുമ്പോൾ വ്യക്‌തിയുടെ പൂർണ നാമം,കോളേജിൻ്റെ പേരും അയച്ചുകൊടുക്കേണ്ടതാണ്
5. യാതൊരുവിധ വാട്ടർമാർക്കുകളും വീഡിയോയിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല
6. മികച്ച  വീഡിയോകൾ SNA യുടെ official പേജിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും
7. വീഡിയോകൾ സമർപ്പക്കേണ്ട അവസാന തീയതി 02/12/24
8. കോണ്ടസ്റ്റിൽ മത്സരികുന്ന മത്സരാർത്ഥികൾ നിർബന്ധമായും  Website ലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
9. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 28/11/24
 
നിങ്ങൾ തയ്യാറാക്കുന്ന വീഡിയോകൾ +918590410376 (WhatsApp now) ഈ നമ്പറിലേക്ക് WhatsApp ചെയ്യാവുന്നതാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന മികച്ച വീഡിയോകൾക്ക് 3000, 2000, 1000 & ട്രോഫികൾ മത്സര സമ്മാനമായി ലഭിക്കുന്നതായിരിക്കും
NB: JUDGING PANEL ൻ്റെ തീരുമാനം അന്തിമമായിരിക്കും